ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതം

വായന : 729 | പ്രതികരണങ്ങള്‍ : 4 | വിഭാഗം : വിശുദ്ധ ഖുര്‍ആന്‍ / ഹദീസ് | ഉള്‍പ്പെടുത്തിയത് : Nov 22, 2010 | ഉറവിടം : ഇസ്ലാംഹൗസ്

ഫുള്‍ സ്ക്രീന്‍ പേജ് വലുതാക്കുക പേജ് ചെറുതാക്കുക

 
ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതം - യെക്കുറിച്ച് ആകെ 4 പ്രതികരണങ്ങള്‍
< മുന്‍പുള്ളത്  | അടുത്തത് >
noorji abdin പറയുന്നു:
Apr 21, 2013 12:28 PM IST
ഞാൻ ഖുർആൻ മനപ്പടാമാക്കാൻആഗ്രഹിക്കുന്നു എന്തുചെയ്യണം
Abid Cheruvannur Clt പറയുന്നു:
Jul 22, 2012 09:38 AM IST
മുഹമ്മദ്‌ നിസാര്‍,വാക്കുകളില്‍ കുറച്ചുകൂടി മാന്യത കാണിക്കണം.എന്നിട്ട് പോരെ പ്രപഞ്ച സൃഷ്ടിപ്പിനെയും ദൈവത്തെയും സംസാരിക്കല്‍.
rahul പറയുന്നു:
Feb 02, 2012 03:21 PM IST
\" ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്‍പെടുത്തി \"...

എന്തൊരു വിഡ്ഢിത്തമാണ് ഇതൊക്കെ, ചിരിച്ചു ചിരിച്ചു ചാകും,
ഏതാ ഈ ആകാശങ്ങള്‍ ....? ആകാശം എന്നത് തന്നെ യഥാര്‍ത്ഥത്തില്‍ ഉള്ള ഒന്നല്ല,
നമ്മുടെ തോന്നല്‍ (ദൃഷ്ടിയുടെ പരിധി) ആണത്. പിന്നെ ദൈവം എന്തിനാണാവോ ആദ്യം അതിനെ ഒട്ടിച്ചു വച്ചത്...?
ആദ്യം തന്നെ വേര്‍പെടുത്തി സൃഷ്ടിച്ചെങ്കില്‍ അധികപ്പണി ഒഴിവാക്കാമായിരുന്നു.
ശാസ്ത്രഞ്ജര്‍ പ്രപഞ്ചം വികസിക്കുന്നുവെന്നും , താരസമൂഹങ്ങള്‍ അകന്നു പോകുന്നു എന്നുമാണ് പറഞ്ഞത്.
അല്ലാതെ ആകാശം ഭൂമിയില്‍ നിന്നും വേര്‍പെടുത്തി എന്നല്ല പറഞ്ഞത്.
ശാസ്ത്രലോകം നിരന്തരമായ അന്വേഷനത്തിലൂടെയും, നിരീക്ഷനപരീക്ഷനങ്ങളിലൂടെയും
ഒരു സത്യം കണ്ടെത്തുമ്പോള്‍ , അതൊക്കെ നമ്മുടെ കിത്താബില്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്
എന്നും പറഞ്ഞു കൊണ്ട് കുറെ ആള്‍ക്കാര്‍ നടക്കുന്നു. എന്നാല്‍ പിന്നെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍
ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത്ര കഷ്ടപ്പെടെണ്ടായിരുന്നു.
rahul നോട്  Mohd Nizar, Dammam KSA. പറയുന്നു:
Jul 02, 2012 05:37 PM IST
വിവരദോഷി മോനെ രാഹുലെ, നീ എങ്ങനെയാടാ ഉണ്ടായത്? നിന്റെ ജനനത്തിലും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും, നിലനില്പിലും ഒന്നിലും ദൈവത്തിനു യാതൊരു പങ്കുമില്ലേ ?
ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതം - യെക്കുറിച്ച് താങ്കളുടെ പ്രതികരണം
പേര് :
പ്രതികരണം : (പരമാവധി 5000 അക്ഷരങ്ങള്‍ മാത്രം)
മലയാളം (Type in MANGLISH for Malayalam. ഉദാഹരണത്തിന് "സ്ത്രീ" എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ "sthree" എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുക. To type in English, deselect the checkbox or press ctrl+g)