മഹല്ലിയും സുന്നി ആചാരങ്ങളും

വായന : 1298 | പ്രതികരണങ്ങള്‍ : 3 | വിഭാഗം : വിമര്‍ശനം / സംവാദം / ഖണ്ഡനം | ഉള്‍പ്പെടുത്തിയത് : Nov 19, 2010 | ഉറവിടം : സലഫിവോയ്സ്

ഫുള്‍ സ്ക്രീന്‍ പേജ് വലുതാക്കുക പേജ് ചെറുതാക്കുക

 
മഹല്ലിയും സുന്നി ആചാരങ്ങളും - യെക്കുറിച്ച് ആകെ 3 പ്രതികരണങ്ങള്‍
< മുന്‍പുള്ളത്  | അടുത്തത് >
muhammed anvar p പറയുന്നു:
Jun 26, 2012 06:22 PM IST
മഹാല്ലിയിലെ ഉദ്ധരണികള്‍ അറബി മൂലതോടെ പ്രസിദ്ധീകരിക്കാന്‍ കഴിയുമോ?

abdu Rahman പറയുന്നു:
Mar 19, 2011 02:12 PM IST
വളരെ മോശം അഭിപ്രായമാണ്. പടനതിനെ കുറിച്ച് വളരെ ഗഹനമായ്‌ തന്നെ പഠിപ്പിച്ച ഇസ്ലാമിന്റെ പ്രവകന്റെ വാക്കുകള്‍ എന്റെ ഉസ്താദ് പറഞ്ഞു തന്നത് ഞാന്‍ ഓര്‍ക്കുന്നു. \"ലോകത്തിന്റെ എവിടെ പോയി ആണെങ്കിലും വിദ്യ കരസ്തമാകണം\" കൂടാതെ ഒരു വിദ്വാന്റെ ഗുണം നബിയിലൂടെ അള്ളാഹു ഹദീസായും ഖുരാനായും പ്രചരിപ്പിച്ചതും ഉസ്താദ് പഠിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
ഹദീസില്‍ നിന്ന് : \"ഒരു പടിച്ചവന്റെ തൂലിക ശഹീടിന്റെ ചോരയേക്കാള്‍ വില പിടിച്ചതാണ്\". \"അറിവുള്ളവരുടെ നന്മയും മറ്റുള്ളവയും തട്ടിച്ചു നോക്ക്\"
അങ്ങനെ ഒരു പാടുണ്ട്.
ഖുറാനില്‍ നിന്ന് : \"മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. \" 35:28 .
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും അതിന്ന്‌ സാക്ഷികളാകുന്നു. 3:18 .
ഒന്ന് ആലോചിച്ചു നോക്ക്. അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയോല്ല് എന്ന്. മറ്റെന്താണ് ഒരു അടിമയ്ക്ക് വേണ്ടത്. ഈ ആയതിന്റെ കടിന്ന്യം, തീവ്രത മറ്റെന്തു വാക്കാണോ പറയാവുന്നത് അത് നമുക്ക് മനസ്സിലാക്കാം.
എന്തിനാണ് ഏതൊക്കെ പറയുന്നത് എന്നല്ലേ ? ഇതെല്ലാം എല്ലാവര്ക്കും അറിയാം ?
സമ്മതിക്കുന്നു നിങ്ങള്‍ അന്വേഷിച്ചാല്‍ ഇതില്‍ കൂടുതല്‍ അറിവിനെ കുറിച്ച് പഠിപ്പിച്ചത് ലഭിക്കും. ഒന്ന് ചിന്തിക്കുക്ക. എത്രയൊക്കെ അറിവിനെ പറ്റി നമ്മോടു പറയുമ്പോള്‍ നമ്മള്‍ അല്‍പ്പമെങ്കിലും പഠിക്കുകയല്ലേ വേണ്ടത്. അങ്ങനെ പഠിക്കേണ്ട ഒരു ഭാഷ മുസ്ലിമിന്നുള്ളത് അറബിയല്ലേ. എന്ത് ന്യായവും നമുക്ക് പറയാം. സാധാരണക്കാരന്‍ എന്ത് ചെയ്യും ? എന്നൊക്കെ. ഈ സാധാരണക്കാരന്‌ ഇംഗ്ലീഷും ഹിന്ദിയും അറിയാമെന്നോര്‍ക്കണം.
12 ഉം കയിഞ്ഞു ഉന്നത വിധയബ്യാസം തേടുന്ന നമ്മള്‍ അതിനൊപ്പം വലിയ മനസ്സോന്നും വെക്കാതെ തന്നെ 10 വരെ മദ്രസ കൂടി പഠിച്ചാല്‍ അനായാസം അറബി വശതാക്കം. അല്ലെങ്കിലും അറബി പഠിക്കാന്‍ എത്ര വര്‍ഷമൊന്നും വേണ്ട എന്ന് ഗള്‍ഫ്‌കാറുമായ്‌ ബന്ടമുള്ള ഏതു സാധരക്കാരനും അറിയാം.

ആലോചിക്കു എന്നിട്ട് ഒന്ന് കൂടി മഹല്ലിയും സുന്നി ആചാരങ്ങളും വായിക്കുക. എല്ലാം മനസ്സിലാകും.
വെറുതെ നമ്മള്‍ പഠിക്കാന്‍ മേനെക്കെടാതെ നമുക്ക് വേണ്ടി മാറ്റം വരുത്തുന്നത് ശരിയാണോ ? നമ്മളല്ലേ മാറേണ്ടത് അതോ നമുക്ക് വേണ്ടി മതം മാറ്റാമോ ?

ആരോടും വേരുപ്പില്ലാതെ ആലോചിക്കു. അള്ളാഹു നല്ലത് വരുത്തട്ടെ.
abdussalam.K.U പറയുന്നു:
Jan 12, 2011 11:01 PM IST
ന്ന്നയിട്ടുന്റ്റ്
മൌലൂദ് രാട്ടിബ് kuthubiyath കളെ ക്കുറിച്ചു കൂടി മലയാളത്തില്‍ വിശദമായ padanam കിട്ടിയാല്‍ nannaayirunnu
മഹല്ലിയും സുന്നി ആചാരങ്ങളും - യെക്കുറിച്ച് താങ്കളുടെ പ്രതികരണം
പേര് :
പ്രതികരണം : (പരമാവധി 5000 അക്ഷരങ്ങള്‍ മാത്രം)
മലയാളം (Type in MANGLISH for Malayalam. ഉദാഹരണത്തിന് "സ്ത്രീ" എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ "sthree" എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുക. To type in English, deselect the checkbox or press ctrl+g)